ഒരു train ... അതിങ്ങനെ ഓടികൊണ്ടിരികുവാ... എങ്ങോടെന്നു അറിയില്ല ...വെറുതെ ഓടുവ
അതിലെ പസ്സെന്ജ്ര്സ് എല്ലാവരും കഴിഞ്ഞ സ്റ്റേഷനില്‍ ഇറങ്ങി പോയി ...ഇപ്പോള്‍ ആ ട്രയിനിലെ എല്ലാ സീറ്റും കാലിയാണു ...
ഇനി പുതിയ ഒരു സ്റ്റേഷന്‍ എതണം ... ഒരികലും കണ്ടിടിലാത്ത ഒരു സ്റ്റേഷന്‍ ... അപ്പോള്‍ പുതിയ ആള്‍കാര്‍ കേറും ...സീടുകള്ളില്‍ ഇരിക്കും ...
പുതിയ ഒരു യാതൃ തുടങ്ങും ...
then another process.. of getting familiar with unfamiliar faces, till another station where everyone gets down and goes for their fortunes, leaving 'me' behind!
ReplyDeleteThat train still runs!?
What if it stops running?
But I like it.. The unseen stations, the process of familiarizing, being left behind, wiping a tear or two behind hopeful eyes...
Just another journey to begin...